എടത്തറ: സോളിഡാരിറ്റി ഇന്നലെ ഞായറാഴ്ച പതിനഞ്ചാം സ്ഥാപക ദിനം ആചരിച്ചു. അഞ്ചാം മൈലിൽ സോളിഡാരിറ്റി എടത്തറ യൂണിറ്റ് പ്രസിഡന്റ് എ. നൗഷാദ് പതാക ഉയർത്തി ആചരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പി.ആർ സെക്രട്ടറി എം. ദിൽഷാദ് അലി, സോളിഡാരിറ്റി ജില്ലാ മീഡിയ കൺവീനർ നൗഷാദ് ആലവി, എസ്‌ഐ. ഒ ഏരിയ സെക്രട്ടറി മുഫീദ് എടത്തറ, ഹബീബ് റഹ്മാൻ, വി. എം. ഷാനവാസ് എന്നിവർ സംസാരിച്ചു.