- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നദ്ധ സേവനത്തിന് പോയവരെ സോളിഡാരിറ്റി അനുമോദിച്ചു
വടക്കാങ്ങര: പ്രളയബാധിത പ്രദേശങ്ങളിൽ സന്നദ്ധ സേവനത്തിന് പോയവരെ സോളിഡാരിറ്റി വടക്കാങ്ങര യൂണിറ്റ് അനുമോദിച്ചു. സോളിഡാരിറ്റി ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഷബീർ കൂട്ടിലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ നിസാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മങ്കട ബ്ലോക്ക് സെക്രട്ടറി കെ.പി ഷാജഹാൻ, ഡിവൈഎഫ്ഐ മക്കരപ്പറമ്പ് മേഖല സെക്രട്ടറി നിഷാദ് തോട്ടോളി, സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ കെ.ടി നാസർ, യുവദർശന ക്ലബ് പ്രതിനിധി ശ്രീജിത്ത്, സി.പി കുഞ്ഞാലൻ കുട്ടി, വാപ്പു എന്ന റഫീഖ് പട്ടാക്കൽ, അമീൻ കൽക്കത്ത, എസ്‌ഐ.ഒ സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് എൻ.കെ ഫഹദ് എന്നിവർ സംസാരിച്ചു.നബീൽ അമീൻ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ നന്ദി പറഞ്ഞു.
വടക്കാങ്ങര: പ്രളയബാധിത പ്രദേശങ്ങളിൽ സന്നദ്ധ സേവനത്തിന് പോയവരെ സോളിഡാരിറ്റി വടക്കാങ്ങര യൂണിറ്റ് അനുമോദിച്ചു. സോളിഡാരിറ്റി ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഷബീർ കൂട്ടിലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ നിസാർ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മങ്കട ബ്ലോക്ക് സെക്രട്ടറി കെ.പി ഷാജഹാൻ, ഡിവൈഎഫ്ഐ മക്കരപ്പറമ്പ് മേഖല സെക്രട്ടറി നിഷാദ് തോട്ടോളി, സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ കെ.ടി നാസർ, യുവദർശന ക്ലബ് പ്രതിനിധി ശ്രീജിത്ത്, സി.പി കുഞ്ഞാലൻ കുട്ടി, വാപ്പു എന്ന റഫീഖ് പട്ടാക്കൽ, അമീൻ കൽക്കത്ത, എസ്‌ഐ.ഒ സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് എൻ.കെ ഫഹദ് എന്നിവർ സംസാരിച്ചു.നബീൽ അമീൻ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ നന്ദി പറഞ്ഞു.
Next Story