എടത്തറ : പ്രവാചകനും സ്വഹാബത്തും എന്ന തലകെട്ടിൽ സോളിഡാരിറ്റി സംസ്ഥാനംനടത്തുന്ന ക്യാമ്പിയിനിന്റ ജില്ലാ തല ഉദ്ഘാടനം മസ്ജിദുന്നൂർ എടത്തറയിൽവെച്ച് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ്വിനിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ. നൗഫൽ അധ്യക്ഷതവഹിച്ചു.

ഒലവക്കോട് ഏരിയായിൽ മികച്ചു നിൽക്കുന്ന യൂണിറ്റുകളായ എടത്തറ, ഒലവക്കോട്,മേപ്പറമ്പ് എന്നീ യൂണിറ്റുകളേ അനുമോദിച്ചു..നൗഷാദ് ആലവി, ഹസനുൽ ബന്ന, റിയാസ് റയിൽവേ കോളനി, എ. നൗഷാദ്, വി എം. ഷനൂബ്,നിജാം കല്ലേക്കാട്, മുഫീദ്, ആഷിക് എന്നിവർ സംസാരിച്ചു.