- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മതസ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാകുക' ക്യാമ്പയിന്റെ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി
ചിറ്റൂർ : മതസ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാകുകക്യാമ്പയിന്റെ വാഹന പ്രചാരണ ജാഥ ജില്ലാതല ഉദ്ഘാടനം ചീറ്റൂർ ഏരിയയിൽകൊടുവായൂർ നവക്കോട് വെച്ച് നടന്നു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഷാജഹാൻ കൊല്ലംകോഡ് ഉദ്ഘാടനം ചെയ്തു.ചിറ്റൂർ ഏരിയ പ്രസിഡണ്ട് സനോജ് കൊടുവായൂർ അദ്ധ്യക്ഷത വഹിച്ചു.സോളിഡാരിറ്റി മുൻ സംസ്ഥാന സമിതിയംഗം സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷാക്കിർ അഹമ്മദ് സ്വാഗതവും, റിയാസ് കൊടുവായൂർ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷിഹാബ് നെന്മാറ, ജമാഅത്തെ ഇസ്ലാമിചിറ്റൂർ ഏരിയ പ്രസിഡണ്ട് ടി. കെ ശിഹാബുദ്ദീൻ, കൊല്ലങ്കോട് ഏരിയപ്രസിഡണ്ട് എൻ. വി. ഹൈദ്രു എന്നിവർ സംസാരിച്ചു.
ചിറ്റൂർ : മതസ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാകുകക്യാമ്പയിന്റെ വാഹന പ്രചാരണ ജാഥ ജില്ലാതല ഉദ്ഘാടനം ചീറ്റൂർ ഏരിയയിൽകൊടുവായൂർ നവക്കോട് വെച്ച് നടന്നു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഷാജഹാൻ കൊല്ലംകോഡ് ഉദ്ഘാടനം ചെയ്തു.ചിറ്റൂർ ഏരിയ പ്രസിഡണ്ട് സനോജ് കൊടുവായൂർ അദ്ധ്യക്ഷത വഹിച്ചു.സോളിഡാരിറ്റി മുൻ സംസ്ഥാന സമിതിയംഗം സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷാക്കിർ അഹമ്മദ് സ്വാഗതവും, റിയാസ് കൊടുവായൂർ നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷിഹാബ് നെന്മാറ, ജമാഅത്തെ ഇസ്ലാമിചിറ്റൂർ ഏരിയ പ്രസിഡണ്ട് ടി. കെ ശിഹാബുദ്ദീൻ, കൊല്ലങ്കോട് ഏരിയപ്രസിഡണ്ട് എൻ. വി. ഹൈദ്രു എന്നിവർ സംസാരിച്ചു.
Next Story