- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളോയുടെ വിശേഷങ്ങൾ പങ്ക് വച്ച് അണിയറപ്രവർത്തകർ; ദുൽഖർ സൽമാൻ നായകനായ സോളോ- വേൾഡ് ഓഫ് രുദ്രയുടെ മെയ്‌ക്കിങ് വീഡിയോ പുറത്തിറങ്ങി
ബിജോയ് നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രം 'സോളോ'ക്ക് വിശേഷണങ്ങൾ ഏറെയാണ്. നാലു വ്യത്യസ്ത കഥകൾ, നാലു വ്യത്യസ്ത ലുക്ക്, നാലു നായികമാർ ഇതാണ് സോളോ. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ അണിയപ്രവർത്തകർ പങ്ക് വച്ചിരിക്കുകയാണ് മേക്കിങ് വീഡിയോയിലൂടെ. സോളോയിലെ ഒരു കഥയായ വേൾഡ് ഓഫ് രുദ്രയുടെ മെയ്‌ക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാലു നായികമാരാണ് ചിത്രത്തിൽ. ആരതി വെങ്കിടേഷ്, സായി ധൻസിക, ശ്രുതി ഹരിഹരൻ, നേഹ ശർമ്മ എന്നിവരാണ് നായികമാർ.മണിരത്നത്തിന്റെ സംവിധാനസഹായിയായ ബിജോയ്, മോഹൻലാൽ അഭിനയിച്ച ഹ്രസ്വചിത്രമായ റിഫ്ലക്ഷനിലൂടെയാണ് സംവിധാനരംഗത്തെത്തുന്നത്. വിക്രം, ജീവ തുടങ്ങിയവരഭിനയിച്ച ഡേവിഡ് എന്ന സിനിമയും ബിജോയ് ഒരുക്കിയിരുന്നു.

X
ബിജോയ് നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രം 'സോളോ'ക്ക് വിശേഷണങ്ങൾ ഏറെയാണ്. നാലു വ്യത്യസ്ത കഥകൾ, നാലു വ്യത്യസ്ത ലുക്ക്, നാലു നായികമാർ ഇതാണ് സോളോ. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ അണിയപ്രവർത്തകർ പങ്ക് വച്ചിരിക്കുകയാണ് മേക്കിങ് വീഡിയോയിലൂടെ. സോളോയിലെ ഒരു കഥയായ വേൾഡ് ഓഫ് രുദ്രയുടെ മെയ്‌ക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നാലു നായികമാരാണ് ചിത്രത്തിൽ. ആരതി വെങ്കിടേഷ്, സായി ധൻസിക, ശ്രുതി ഹരിഹരൻ, നേഹ ശർമ്മ എന്നിവരാണ് നായികമാർ.മണിരത്നത്തിന്റെ സംവിധാനസഹായിയായ ബിജോയ്, മോഹൻലാൽ അഭിനയിച്ച ഹ്രസ്വചിത്രമായ റിഫ്ലക്ഷനിലൂടെയാണ് സംവിധാനരംഗത്തെത്തുന്നത്. വിക്രം, ജീവ തുടങ്ങിയവരഭിനയിച്ച ഡേവിഡ് എന്ന സിനിമയും ബിജോയ് ഒരുക്കിയിരുന്നു.
Next Story

