- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
എയർ കാനഡ ജീവനക്കാർക്ക് ജോലി സമയത്തോ അല്ലാതെയോ കഞ്ചാവ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും; കഞ്ചാവ് ഉപയോഗം നിയമപരമാക്കിയതോടെ ജീവനക്കാർക്ക് മുഴുവൻ കർശന നിയന്ത്രണവുമായി വിമാനകമ്പനി
രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന നിയമം അടുത്ത മാസം പ്രാബല്യത്തിലാ കാനിരിക്കെ എയർ കാനഡ ജീവനക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പൈലറ്റ്, ക്യാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിനന്റൻസ് ഉദ്യോഗസ്ഥർ തുടങ്ങിയ കമ്പനിയുടെ ജീവനക്കാരാരും ജോലി സമയത്തോ ഓഫ് ദിവസങ്ങളിലോ കഞ്ചാവ് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജോലിക്കാർ വളരെ സുരക്ഷിതവും എന്നാൽ അപകടരമായതുമായ ജോലികളാണ് ചെയ്യുന്നതെന്നും അതുകൊണ്ട് ആ സമയത്തുള്ള കഞ്ചാവ് ഉപയോഗം അപകടരമാണെന്നുമാണ് വിലയിരുത്തൽ. ഒക്ടോബർ 17 മുതലാണ് പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കമ്പനി തങ്ങളുടെ തീരുമാനം അറിയിച്ചത്.
രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന നിയമം അടുത്ത മാസം പ്രാബല്യത്തിലാ കാനിരിക്കെ എയർ കാനഡ ജീവനക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പൈലറ്റ്, ക്യാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിനന്റൻസ് ഉദ്യോഗസ്ഥർ തുടങ്ങിയ കമ്പനിയുടെ ജീവനക്കാരാരും ജോലി സമയത്തോ ഓഫ് ദിവസങ്ങളിലോ കഞ്ചാവ് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജോലിക്കാർ വളരെ സുരക്ഷിതവും എന്നാൽ അപകടരമായതുമായ ജോലികളാണ് ചെയ്യുന്നതെന്നും അതുകൊണ്ട് ആ സമയത്തുള്ള കഞ്ചാവ് ഉപയോഗം അപകടരമാണെന്നുമാണ് വിലയിരുത്തൽ.
ഒക്ടോബർ 17 മുതലാണ് പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കമ്പനി തങ്ങളുടെ തീരുമാനം അറിയിച്ചത്.
Next Story