- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൻഹോൾ എന്ന ചിത്രത്തിലെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു; തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്ക്കാരത്തിന് സംഗീതം നൽകിയിരിക്കുന്നത് സിദ്ധാർത്ഥ പ്രദീപ്
കൊച്ചി: ഫിലിം ഫെസ്റ്റുകളിൽ ഏറെ അംഗീകരം നേടിയ മാൻഹോളിലെ വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത് മ്യൂസിക്247 എന്ന മ്യൂസിക്ക് ലേബലാണ്. സെടിക്ക് സെടി എന്ന പാട്ട് തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ്. സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയിരിക്കുന്നത്. നിതിൻ രാജ്, മിനി രാമൻ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്. ഈ ഗാനത്തിലെ കൂട്ടിച്ചേർക്കപ്പെട്ട വരികൾ എഴുതിയിരിക്കുന്നത് ജയകുമാർ എൻ ആണ്. 2016 കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും മാൻഹോൾ എന്ന ചിത്രത്തിനാണ്. വിധുവിൻസന്റാണ് ടിത്രത്തിന്റെ സംവിധായിക. മുൻഷി ബൈജു, സജി ടി എസ്, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവി കുമാർ, ഐ ആർ പ്രസാദ്, രേണു സൗന്ദർ, ഗൗരി ദാസൻ, സുന്ദർ രാജ്, മിനി എം ആർ കനവ്, സുനി ആർ എസ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
കൊച്ചി: ഫിലിം ഫെസ്റ്റുകളിൽ ഏറെ അംഗീകരം നേടിയ മാൻഹോളിലെ വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത് മ്യൂസിക്247 എന്ന മ്യൂസിക്ക് ലേബലാണ്. സെടിക്ക് സെടി എന്ന പാട്ട് തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ്. സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയിരിക്കുന്നത്. നിതിൻ രാജ്, മിനി രാമൻ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്.
ഈ ഗാനത്തിലെ കൂട്ടിച്ചേർക്കപ്പെട്ട വരികൾ എഴുതിയിരിക്കുന്നത് ജയകുമാർ എൻ ആണ്. 2016 കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും മാൻഹോൾ എന്ന ചിത്രത്തിനാണ്. വിധുവിൻസന്റാണ് ടിത്രത്തിന്റെ സംവിധായിക. മുൻഷി ബൈജു, സജി ടി എസ്, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവി കുമാർ, ഐ ആർ പ്രസാദ്, രേണു സൗന്ദർ, ഗൗരി ദാസൻ, സുന്ദർ രാജ്, മിനി എം ആർ കനവ്, സുനി ആർ എസ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Next Story