- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ലോകത്തിന്റെ ഇരയായി സോണിയ അഗർവാളും; നടിയുടേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിക്കുന്നു; പ്രതികരിക്കാതെ നടി
നടിമാരുടെ അശ്ലീല വിഡിയോ പ്രചരിക്കുന്ന സംഭവത്തിൽ അവസാന ഇരയായി സോണിയ അഗർവാളും. നടിയുടേതെന്ന പേരിൽ നഗ്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. സോണിയ അഗർവാളിന്റെ അതേ മുഖഛായയുള്ള സ്ത്രീയുടെ വീഡിയോയാണ് ഇന്റർനെറ്റിലും വാട്‌സ് ആപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീ കുളിക്കുന്നതും വസ്ത്രം മാറുന്നതുമാണ് വീഡിയോയിൽ. വിഷയത്തോട
നടിമാരുടെ അശ്ലീല വിഡിയോ പ്രചരിക്കുന്ന സംഭവത്തിൽ അവസാന ഇരയായി സോണിയ അഗർവാളും. നടിയുടേതെന്ന പേരിൽ നഗ്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. സോണിയ അഗർവാളിന്റെ അതേ മുഖഛായയുള്ള സ്ത്രീയുടെ വീഡിയോയാണ് ഇന്റർനെറ്റിലും വാട്‌സ് ആപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സ്ത്രീ കുളിക്കുന്നതും വസ്ത്രം മാറുന്നതുമാണ് വീഡിയോയിൽ. വിഷയത്തോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. വാട്‌സ് ആപ്പ് വഴിയാണ് വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് അത് മറ്റ് ഇന്റർനെറ്റ്, സോഷ്യൽമീഡിയ സൈറ്റുകളും ഏറ്റെടുക്കുകയായിരുന്നു.
ചത്തീസ്ഗഢ്കാരിയായ സോണിയ അഗർവാൾ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തെലുങ്കിന് പുറമെ കന്നടയിലും തമിഴിലും ഗൃഹനാഥൻ എന്ന മലയാള സിനിമയിലും വേഷമിട്ടു. കാതൽ കൊണ്ടേൻ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ സോണിയ തമിഴർക്ക് പരിചിതയായി. പിന്നീട് കോവിൽ, ഒരു നാൾ ഒരു കനവ്, മധുരൈ, പുതുപ്പേട്ടയ് തുടങ്ങി ധാരാളം ഹിറ്റു ചിത്രങ്ങളിൽ അഭിനയിച്ചു.
കാതൽ കൊണ്ടേൻ സംവിധായകനും ധനുഷിന്റെ ചേട്ടനുമായ സെൽവരാഘവനുമായി 2006 ലാണ് സോണിയ ആഗർവാളിന്റെ വിവാഹം നടന്നത്. 2010 ൽ ദമ്പതികൾ വേർപിരിയുകയും ചെയ്തു. വിവാഹമോചന ശേഷവും അഭിനയം തുടർന്ന സോണിയ ഇപ്പോൾ സിനിമയിൽ അ
ത്ര സജീവമല്ല.