- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാകുന്നു; സംവിധായകൻ അക്കു അക്‌ബർ; ഷൂട്ടിങ് ഉടൻ തുടങ്ങും
കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാകുന്നു. അക്കു അക്‌ബർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സുരാജ് നായകനാകുന്നത്. ഡ്യൂപ്ലിക്കേറ്റ്, പേരറിയാത്തവർ, ഗർഭശ്രീമാൻ തുടങ്ങിയ സിനിമകളിൽ സുരാജ് ഇതിനു മുമ്പ് നായകനായി അഭിനയിച്ചിട്ടുണ്ട്. പേരറിയാത്തവർ എന്ന സിനിമയിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. വെറുതേ ഒരു ഭാര്യ, കാണാകൺമണി, ഭാര്യ അത്ര പോര തുടങ്ങിയവയാണ് അക്കു അക്‌ബർ സംവിധാനം ചെയ്ത സിനിമകൾ.
കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനാകുന്നു. അക്കു അക്‌ബർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സുരാജ് നായകനാകുന്നത്.
ഡ്യൂപ്ലിക്കേറ്റ്, പേരറിയാത്തവർ, ഗർഭശ്രീമാൻ തുടങ്ങിയ സിനിമകളിൽ സുരാജ് ഇതിനു മുമ്പ് നായകനായി അഭിനയിച്ചിട്ടുണ്ട്. പേരറിയാത്തവർ എന്ന സിനിമയിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.
വെറുതേ ഒരു ഭാര്യ, കാണാകൺമണി, ഭാര്യ അത്ര പോര തുടങ്ങിയവയാണ് അക്കു അക്‌ബർ സംവിധാനം ചെയ്ത സിനിമകൾ.
Next Story