- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മലയാളി മരിച്ചു; മസ്കത്തിൽ മരിച്ചത് പിറവം സ്വദേശിനി; കാറോടിച്ച മകൻ ആശുപത്രിയിൽ ചികിത്സയിൽ
മസ്‌കത്ത്: അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മലയാളി മരിച്ചു. എറണാകുളം പിറവം സ്വദേശിനി പുളിക്കൽ കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (68) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മകനും റൂവി ബദർ അൽ സമാ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റുമായ ഡോ. ബിനോയ് മാത്യുവിന് ഗുരുതര പരിക്കേറ്റു. വതയ്യയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. കാറിൽ എതിർദിശയിൽനിന്ന് അമിതവേഗത്തിൽ വന്ന ട്രക്കിടിക്കുക യായിരുന്നു. ശോശാമ്മ തൽക്ഷണം മരിച്ചു. ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോക്ടർ ബിനോയി അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മസ്‌കത്ത്: അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് മലയാളി മരിച്ചു. എറണാകുളം പിറവം സ്വദേശിനി പുളിക്കൽ കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (68) ആണ് മരിച്ചത്.
കാറോടിച്ചിരുന്ന മകനും റൂവി ബദർ അൽ സമാ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റുമായ ഡോ. ബിനോയ് മാത്യുവിന് ഗുരുതര പരിക്കേറ്റു. വതയ്യയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
കാറിൽ എതിർദിശയിൽനിന്ന് അമിതവേഗത്തിൽ വന്ന ട്രക്കിടിക്കുക യായിരുന്നു. ശോശാമ്മ തൽക്ഷണം മരിച്ചു. ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോക്ടർ ബിനോയി അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Next Story