- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി യാത്രാവിലക്ക് നീക്കുന്നു; അന്താരാഷ്ട്ര വിമാനങ്ങൾ മാർച്ച് 31 മുതൽ; കര,കടൽ അതിർത്തികളും തുറക്കും

X
റിയാദ്: ജനിക മാറ്റം സംഭവിച്ച കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച എല്ലാ അന്താ രാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിമാന സർവ്വീസുകൾ മാർച്ച് 31 മുതൽ പഴയ നില യിലാവും.ഇതിനൊപ്പം കര, കടൽ അതിർത്തികളും തുറക്കും.
സൗദി പൗരന്മാർക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദം,എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് നീക്കും,എല്ലാ വായു, കടൽ, കര അതിർത്തികളും വീണ്ടും തുറക്കും എന്നീ നടപടികളും 2021 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നീക്കത്തിൽ ഉൾപ്പെടുന്നു
Next Story

