- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് ചർച്ചിന് പുതിയ സാരഥികൾ
മയാമി: സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ ചർച്ചിന്റെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു. ഡീക്കൻ ജോഷ് തോമസ് (ഓഡിറ്റർ), ജോൺ തോമസ് (വൈസ് പ്രസിഡന്റ്), ജോളി വി. പൈലി (സെക്രട്ടറി), ചെറിയാൻ പി. ഇട്ടി (ട്രഷറർ), ജിനോ വി. കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), തോമസ് ജോർജ് (ജോയിന്റ് ട്രഷ
മയാമി: സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ ചർച്ചിന്റെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു. ഡീക്കൻ ജോഷ് തോമസ് (ഓഡിറ്റർ), ജോൺ തോമസ് (വൈസ് പ്രസിഡന്റ്), ജോളി വി. പൈലി (സെക്രട്ടറി), ചെറിയാൻ പി. ഇട്ടി (ട്രഷറർ), ജിനോ വി. കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), തോമസ് ജോർജ് (ജോയിന്റ് ട്രഷറർ), ജോർജ് മലയിൽ (കമ്മിറ്റി മെമ്പർ), വിതമ്മ ജോർജ് (വനിതാ സമാജം സെക്രട്ടറി), റോസി ജോളി.
വർഷം തോറും നടത്തിവരാറുള്ള നോമ്പുകാല ധ്യാനം ഈവർഷം മാർച്ച് 21,22 തീയതകളിൽ ഫാ. രഞ്ജൻ മാത്യുവിന്റെ (ഡാളസ്) നേതൃത്വത്തിൽ നടത്തുമെന്ന് വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു. രാവിലെ 9 മുതൽ വൈകുന്നേരം 2 മണി വരെയാണ് ധ്യാനം. ജോർജ് മലയിൽ അറിയിച്ചതാണിത്.
Next Story