- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാമിലി കോൺഫറൻസ് 2015: എന്റർടൈന്മെന്റ്, ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു
ഡാലസ്: സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ എന്റർടൈന്മെന്റ്. ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു. ജൂലൈ 8 മുതൽ 11 വരെ ഡാലസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കുവേണ്ടി റവ.ഫാ. സി.ജി. തോമസ് കൺവീനറായി എന്റർടൈന്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി തോമസ്
ഡാലസ്: സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ എന്റർടൈന്മെന്റ്. ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു. ജൂലൈ 8 മുതൽ 11 വരെ ഡാലസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കുവേണ്ടി റവ.ഫാ. സി.ജി. തോമസ് കൺവീനറായി എന്റർടൈന്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി തോമസ് ഇടിച്ചാണ്ടി പ്രവർത്തിക്കുന്നു. റവ.ഫാ. ക്രിസ്റ്റഫർ മാത്യു കൺവീനറായി ഫെല്ലോഷിപ്പ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി മാറ്റ് സഖറിയ പ്രവർത്തിക്കുന്നു.
ഫാമിലി കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ അറിയിച്ചതാണ് ഈ കമ്മിറ്റികളെക്കുറിച്ചുള്ള വിവരങ്ങൾ.
Next Story