- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്റലോണിയ സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; സ്‌പെയിൻ തീരുമാനം നിർണ്ണായകം
മാഡ്രിഡ്: കാറ്റലോണിയ സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്‌പെയിൻ ഭരണകൂടത്തിന്റെ നീക്കം ഫലിച്ചില്ല. സ്വയം റിപ്പബ്‌ളിക്കായി കാറ്റലോണിയ പ്രഖ്യാപിച്ചു പുതിയ രാജ്യമാകാനുള്ള തീരുമാനത്തെ 70-10 ഭൂരിപക്ഷത്തനാണ് വോട്ടിംഗിൽ വിജയിച്ചത്. കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽകാൻ സ്‌പെയിൻ സെനറ്റ് കൂടാനിരിക്കെയാ് കാറ്റലോണിയയുടെ തീരുമാനം. സ്‌പെയിൻ സർക്കാർ തീരുമാനത്തെ എതിർക്കുമെന്നിരിക്കെ അടുത്ത നിലപാട് എന്താണെന്ന തീരുമാനമാണ് നിർണ്ണായകം.
മാഡ്രിഡ്: കാറ്റലോണിയ സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്‌പെയിൻ ഭരണകൂടത്തിന്റെ നീക്കം ഫലിച്ചില്ല. സ്വയം റിപ്പബ്‌ളിക്കായി കാറ്റലോണിയ പ്രഖ്യാപിച്ചു
പുതിയ രാജ്യമാകാനുള്ള തീരുമാനത്തെ 70-10 ഭൂരിപക്ഷത്തനാണ് വോട്ടിംഗിൽ വിജയിച്ചത്. കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽകാൻ സ്‌പെയിൻ സെനറ്റ് കൂടാനിരിക്കെയാ് കാറ്റലോണിയയുടെ തീരുമാനം.
സ്‌പെയിൻ സർക്കാർ തീരുമാനത്തെ എതിർക്കുമെന്നിരിക്കെ അടുത്ത നിലപാട് എന്താണെന്ന തീരുമാനമാണ് നിർണ്ണായകം.
Next Story