തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രശ്നം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. വരുന്ന ചൊവ്വാഴ്ചയാകും സഭ സമ്മേളിക്കുക. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നു മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.
- Share
- Tweet
- Telegram
- LinkedIniiiii

Next Story