- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി അല്പം സ്പീഡ് കുറച്ചോളൂ;ഷാർജ മലീഹ റോഡിലെ വേഗപരിധി 120 കിലോമീറ്ററിൽ നിന്നും 100 കി.മീ ആയി കുറച്ചു
ഷാർജ: ഇനി അല്പം സപീഡ് കുറച്ചോളു. ഷാർജ മലീഹ റോഡിലെ വേഗപരിധി കുറച്ചതായി ഷാർജ പൊലീസ് അറിയിച്ചു.നിലവിൽ 120 കിലോമീറ്ററാണ് മണിക്കൂറിൽ മലീഹ റോഡിലെ വേഗപരിധി.ഇത് മണിക്കൂറിൽ നൂറ് കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്. അൽബേലദ് ബ്രിഡ്ജ് മുതൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് എക്സിറ്റിവരെയാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ വേഗപരിധി ഇന്ന് മുതൽ നിലവിൽ വരും.
ഷാർജ: ഇനി അല്പം സപീഡ് കുറച്ചോളു. ഷാർജ മലീഹ റോഡിലെ വേഗപരിധി കുറച്ചതായി ഷാർജ പൊലീസ് അറിയിച്ചു.നിലവിൽ 120 കിലോമീറ്ററാണ് മണിക്കൂറിൽ മലീഹ റോഡിലെ വേഗപരിധി.ഇത് മണിക്കൂറിൽ നൂറ് കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്.
അൽബേലദ് ബ്രിഡ്ജ് മുതൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് എക്സിറ്റിവരെയാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ വേഗപരിധി ഇന്ന് മുതൽ നിലവിൽ വരും.
Next Story