പാരിസിൽ നടന്ന ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറത്തിന്റെ 59ാം നാണഷൽ സമ്മേളന ഭാഗമായി മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ റോഡിലെ സ്പീഡ് ലിമിറ്റുകൾ കുറയ്ക്കാൻ തീരുമാനമായി. 59 രാജ്യങ്ങൾ അംഗങ്ങളായ ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറം പുറത്ത് വിട്ട നിർദ്ദേശങ്ങൾ ന്യൂസിലന്റടക്കം 10 ഓളം രാജ്യങ്ങളിലാണ് നടപ്പിലാകുക.

ഗ്രാമീണ റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 70.കി.മി ആയും, നഗരപ്രദേശങ്ങളിലെ വേഗപരിധി 50.കി.മി ൽ നിന്നും 30 കി.മി ആയുമാണ് കുറയ്ക്കുക. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി