- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗക്കാർക്ക് ഇനി കനത്ത പിഴ; അബുദബിയിൽ വേഗപരിധി മണിക്കൂറിൽ 80ൽ കവിഞ്ഞാൽ 3000 ദിർഹം പിഴ ചുമത്താൻ ട്രാഫിക് വിഭാഗം
അബുദാബി :അബുദാബിയിൽ അമിതവേഗക്കാർക്ക് ഇനി കനത്ത പിഴ. നിശ്ചിത വേഗപരിധി മണിക്കൂറിൽ 80 കവിഞ്ഞാൽ 3000 ദിർഹം പിഴ ചുമത്തും. ഇതിനു പുറമെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെടാൻ ഒരു ബ്ലാക്ക് മാർക്ക് മതിയാകും വിധം 23 ബ്ലാക്ക് മാർക്ക് ലൈൻസൻസിൽ പതിക്കുകയാണ് അമിതവേഗക്കാർക്കുള്ള ശിക്ഷ. രണ്ടുമാസത്തേയ്ക്ക് ഈ വാഹനം പിടിച്ചെടുക്കും. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗമാണ് മറികടന്നതെങ്കിൽ പിഴ 1500 ദിർഹവും ആറു ബ്ലാക്ക് മാർക്കുമാണ് ശിക്ഷ ലഭിക്കുക. ഈ വാഹനവും 15 ദിവസത്തേക്ക് പിടിച്ചെടുക്കും.യു.എ.ഇയിൽ അമിതവേഗം മൂലമുണ്ടായ വാഹനാപകടങ്ങളിൽ 65 പേർ മരിക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിആഭ്യന്തര വകുപ്പ് അറിയിച്ചു.
അബുദാബി :അബുദാബിയിൽ അമിതവേഗക്കാർക്ക് ഇനി കനത്ത പിഴ. നിശ്ചിത വേഗപരിധി മണിക്കൂറിൽ 80 കവിഞ്ഞാൽ 3000 ദിർഹം പിഴ ചുമത്തും. ഇതിനു പുറമെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെടാൻ ഒരു ബ്ലാക്ക് മാർക്ക് മതിയാകും വിധം 23 ബ്ലാക്ക് മാർക്ക് ലൈൻസൻസിൽ പതിക്കുകയാണ് അമിതവേഗക്കാർക്കുള്ള ശിക്ഷ.
രണ്ടുമാസത്തേയ്ക്ക് ഈ വാഹനം പിടിച്ചെടുക്കും. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗമാണ് മറികടന്നതെങ്കിൽ പിഴ 1500 ദിർഹവും ആറു ബ്ലാക്ക് മാർക്കുമാണ് ശിക്ഷ ലഭിക്കുക. ഈ വാഹനവും 15 ദിവസത്തേക്ക് പിടിച്ചെടുക്കും.യു.എ.ഇയിൽ അമിതവേഗം മൂലമുണ്ടായ വാഹനാപകടങ്ങളിൽ 65 പേർ മരിക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിആഭ്യന്തര വകുപ്പ് അറിയിച്ചു.
Next Story