- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബ്രിസ്ബൻ നഗരത്തിലെ വേഗപരിധി കുറയ്ക്കുന്നു; തിങ്കളാഴ്‌ച്ച മുതൽ ആൻ സ്ട്രീറ്റിലെ വേഗപരിധി 40 ആയി കുറയും; നടപടി അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി
ബ്രിസ്ബനിലെ പ്രധാന നഗരപാതയിൽ വേഗപരിധി കുറയ്ക്കന്നു. വരുന്ന തിങ്കളാഴ്‌ച്ച മുതൽ നഗരത്തിലെ തിരക്കേറിയ പാതയിൽ 40 കി.മി വേഗപരിധിയിൽ വേണം വാഹനമോടിക്കാൻ. കുറച്ച് നാളായി പ്രാബല്യത്തിലുള്ള വേഗപരിധി കുറയ്ക്കലിൽ അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതാണ് വേഗപരിധി സ്ഥിരമായി കുറയ്ക്കാനുള്ള കാരണം. നവംബർ അഞ്ച് മുതൽ ക്രീക്ക് സ്ട്രീറ്റ്് മുതൽ റിവർ സൈഡ് എക്സ്‌പ്രസ് വേ വരെയുള്ള ആൻ സ്ട്രീറ്റാലാണ് വേഗപരിധി കുറച്ചത്. നിലവിൽ 60 കി.മി ആയിരുന്ന വേഗത 40.കിമി ആക്കിയാണ് കുറയ്ക്കുന്നത്. കഴിഞ്ഞ മാസം തന്നെ വേഗത കുറയ്ക്കാനും കാൽനടയാത്രക്കാരുടെ ക്രോസിങ് സമ്പ്രദായത്തിലും മാറ്റങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരിക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്ത് കാൽനടക്കാര് വാഹനമിടിച്ച് ഉണ്ടാകുന്ന മരണങ്ങൾ ഉയർന്നതാണ് മാറ്റം കൊണ്ട് വരാൻ കാരണം.
ബ്രിസ്ബനിലെ പ്രധാന നഗരപാതയിൽ വേഗപരിധി കുറയ്ക്കന്നു. വരുന്ന തിങ്കളാഴ്‌ച്ച മുതൽ നഗരത്തിലെ തിരക്കേറിയ പാതയിൽ 40 കി.മി വേഗപരിധിയിൽ വേണം വാഹനമോടിക്കാൻ. കുറച്ച് നാളായി പ്രാബല്യത്തിലുള്ള വേഗപരിധി കുറയ്ക്കലിൽ അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതാണ് വേഗപരിധി സ്ഥിരമായി കുറയ്ക്കാനുള്ള കാരണം.
നവംബർ അഞ്ച് മുതൽ ക്രീക്ക് സ്ട്രീറ്റ്് മുതൽ റിവർ സൈഡ് എക്സ്‌പ്രസ് വേ വരെയുള്ള ആൻ സ്ട്രീറ്റാലാണ് വേഗപരിധി കുറച്ചത്. നിലവിൽ 60 കി.മി ആയിരുന്ന വേഗത 40.കിമി ആക്കിയാണ് കുറയ്ക്കുന്നത്. കഴിഞ്ഞ മാസം തന്നെ വേഗത കുറയ്ക്കാനും കാൽനടയാത്രക്കാരുടെ ക്രോസിങ് സമ്പ്രദായത്തിലും മാറ്റങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരിക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു.
ഈ പ്രദേശത്ത് കാൽനടക്കാര് വാഹനമിടിച്ച് ഉണ്ടാകുന്ന മരണങ്ങൾ ഉയർന്നതാണ് മാറ്റം കൊണ്ട് വരാൻ കാരണം.
Next Story