- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാൾഗറിയിലെ റസിഡൻഷ്യൽ സ്ട്രീറ്റുകളിൽ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കാൻ തീരുമാനം; പുതുക്കിയ വേഗപരിധി അടുത്ത വർഷത്തോടെ പ്രാബല്യത്തിലാകും
കാൾഗറി സിറ്റി കൗൺസിൽ റസിഡൻഷ്യൽ സ്ഥലങ്ങളിലെ റോഡുകളിലുള്ള വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം കൗൺസിൽ നടത്തിയ വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെ പുതിയ വേഗപരിധി അടുത്തവർഷത്തോടെ നടപ്പിലാക്കാനാണ് തീരുമാനം. എന്നാൽ വേഗപരിധി സംബന്ധിച്ച കാര്യക്കിൽ തീരുമാനമായില്ല. മണിക്കൂറിൽ 30 കി.മി മതിയെന്നും എന്നാൽ 40 വരെ ആകാമെന്നും വാദിക്കുന്നവർ ഉണ്ട്. എന്നാൽ മണിക്കൂറിൽ 20 കി.മി വരെ വേഗപരിധി കുറയ്്ക്കാനാണ് സാധ്യത.
കാൾഗറി സിറ്റി കൗൺസിൽ റസിഡൻഷ്യൽ സ്ഥലങ്ങളിലെ റോഡുകളിലുള്ള വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം കൗൺസിൽ നടത്തിയ വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെ പുതിയ വേഗപരിധി അടുത്തവർഷത്തോടെ നടപ്പിലാക്കാനാണ് തീരുമാനം.
എന്നാൽ വേഗപരിധി സംബന്ധിച്ച കാര്യക്കിൽ തീരുമാനമായില്ല. മണിക്കൂറിൽ 30 കി.മി മതിയെന്നും എന്നാൽ 40 വരെ ആകാമെന്നും വാദിക്കുന്നവർ ഉണ്ട്. എന്നാൽ മണിക്കൂറിൽ 20 കി.മി വരെ വേഗപരിധി കുറയ്്ക്കാനാണ് സാധ്യത.
Next Story