- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെല്ലിങ് ബീ മൽസരത്തിൽ മലയാളി വിദ്യാർത്ഥി ഒന്നാമൻ; വിക്ടോറിയയിൽ വിജയിച്ചത് തൃശൂർ സ്വദേശിയുടെ മകൻ ജോയൽ ജോയി
മെൽബൺ : -വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസ്സിനെ അടിസ്ഥാനമാക്കി നടത്തിയ സ്‌പെല്ലിങ് ബീ മൽസരത്തിൽ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹാം റ്റൺ പാർക്ക് കിൽബെറി വാലി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോയി കിടകൻ ആണ് വിജയിച്ചത്. അവസാന മൽസരത്തിൽ ഒൻപത് പേരിൽ നിന്നാണ് ജോയൽ തെരഞ്ഞെടുക്കപ്പെടുന്നത്.മറ്റ് ഇന്ത്യാക്കാരാരും മൽസരരംഗത്ത് ഇല്ലായിരുന്നു.തൃശൂർ പാവറട്ടി സ്വദേശിയായ ജോസഫ് ജോയി കിടങ്ങന്റെയും ബിന്ദുവിന്റെയും മകനാണ് ജോയൽ.കഴിഞ്ഞ വർഷം നടന്ന മൽസരത്തിൽ മുമ്പിൽ എത്തിയിരുന്നു.
മെൽബൺ : -വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസ്സിനെ അടിസ്ഥാനമാക്കി നടത്തിയ സ്‌പെല്ലിങ് ബീ മൽസരത്തിൽ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹാം റ്റൺ പാർക്ക് കിൽബെറി വാലി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോയി കിടകൻ ആണ് വിജയിച്ചത്.
അവസാന മൽസരത്തിൽ ഒൻപത് പേരിൽ നിന്നാണ് ജോയൽ തെരഞ്ഞെടുക്കപ്പെടുന്നത്.മറ്റ് ഇന്ത്യാക്കാരാരും മൽസരരംഗത്ത് ഇല്ലായിരുന്നു.തൃശൂർ പാവറട്ടി സ്വദേശിയായ ജോസഫ് ജോയി കിടങ്ങന്റെയും ബിന്ദുവിന്റെയും മകനാണ് ജോയൽ.കഴിഞ്ഞ വർഷം നടന്ന മൽസരത്തിൽ മുമ്പിൽ എത്തിയിരുന്നു.
Next Story