- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സ്‌പൈസ് റസ്റ്റോറന്റിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ വിഷബാധ; ഭക്ഷണം കഴിച്ചവരിൽ ഒരാൾ മരിച്ചു; ഇതുവരെ രോഗം ബാധിച്ചത് 81 ഓളം പേർക്ക്; ഹോട്ടൽ താത്കാലികമായി പൂട്ടി
റിവര് വാലിയിലുള്ള സ്‌പൈസ് റസ്റ്റോറന്റ് ഭക്ഷ്യവിഷബാധയെ തുടർന്ന് താത്കാലികമായി അടച്ച് പൂട്ടി. ഈ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ 81 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ വിഭാഗം അറിയിച്ചു. കൂടാതെ ഒരാളുടെ മരണം സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച്ചയാണ് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ ഏറ്റിട്ടുള്ളതായി റിപ്പോർട്ട് പുറത്ത് വരുന്നത്. ബുധനാഴ്‌ച്ച രാത്രി തന്നെ 72 കേസുകളാണ് റിപ്പോർട്ട് ചെയതെന്ന് ഹെൽത്ത് മിനിസ്ട്രി അറിയിച്ചു. ഇപ്പോഴും ഒമ്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്‌ച്ച രാത്രിയാണ് ഭക്ഷണം കഴിച്ച വിഷബാധയേറ്റ ഒരാളുടെ മരണവും സ്ഥരീകരിച്ചത്. എസ്എടി ഉദ്യോഗസ്ഥനായ 38 വയസുകരനാണ് മരിച്ചത്.ദീപവാലി ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ബെന്റോ ബോക്‌സാവും വിഷബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
റിവര് വാലിയിലുള്ള സ്‌പൈസ് റസ്റ്റോറന്റ് ഭക്ഷ്യവിഷബാധയെ തുടർന്ന് താത്കാലികമായി അടച്ച് പൂട്ടി. ഈ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ 81 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ വിഭാഗം അറിയിച്ചു. കൂടാതെ ഒരാളുടെ മരണം സ്ഥിരീകരിച്ചു.
വ്യാഴാഴ്‌ച്ചയാണ് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ ഏറ്റിട്ടുള്ളതായി റിപ്പോർട്ട് പുറത്ത് വരുന്നത്. ബുധനാഴ്‌ച്ച രാത്രി തന്നെ 72 കേസുകളാണ് റിപ്പോർട്ട് ചെയതെന്ന് ഹെൽത്ത് മിനിസ്ട്രി അറിയിച്ചു. ഇപ്പോഴും ഒമ്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്‌ച്ച രാത്രിയാണ് ഭക്ഷണം കഴിച്ച വിഷബാധയേറ്റ ഒരാളുടെ മരണവും സ്ഥരീകരിച്ചത്. എസ്എടി ഉദ്യോഗസ്ഥനായ 38 വയസുകരനാണ് മരിച്ചത്.ദീപവാലി ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ബെന്റോ ബോക്‌സാവും വിഷബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
Next Story