- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ അവധിക്കാല സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
തിരുവനന്തപുരം: സ്‌കൂൾ കോളേജ് കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും വ്യക്തിത്വ വികസനവും ഉയർത്താനായി ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ (ICET) ആഭിമുഖ്യത്തിൽ അവധിക്കാല സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങളുണ്ട്. പരിശീലന പദ്ധതിയൽ ചേരാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 81 29 19 83 83
തിരുവനന്തപുരം: സ്‌കൂൾ കോളേജ് കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും വ്യക്തിത്വ വികസനവും ഉയർത്താനായി ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ (ICET) ആഭിമുഖ്യത്തിൽ അവധിക്കാല സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങളുണ്ട്. പരിശീലന പദ്ധതിയൽ ചേരാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 81 29 19 83 83
Next Story