- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം; രണ്ടാം മെഡൽ
അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. പുരുഷന്മാരുടെ റോളർ സ്‌കേറ്റിങ്ങിൽ കേരളത്തിന്റെ അഭിജിത്ത് സ്വർണം നേടി. ദേശീയ ഗെയിംസിലെ കേരളത്തിന്റെ രണ്ടാം മെഡലാണിത്. വനിതാ വിഭാഗം ഫെൻസിങ്ങിൽ കേരളത്തിനായി ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.
സ്പോർട്സ് ഡെസ്ക്
Next Story