ബ്രസ്ബൻ: ബ്രിസ്ബൻ സൗത്ത് സ്പ്രിങ് ഫീൽഡ് കേന്ദ്രീകരിച്ച് സ്പ്രിങ് ഫീൽഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചു. ഭാരവാഹികളായി പ്രഭുകുമാർ കുഞ്ഞുകുട്ടി പ്രസിഡന്റായും ജാക്ക് വർഗീസ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ജിസ് പി ചെറിയാൻ വൈസ്പ്രസിഡന്റ്, ബിജോഷ് മാത്യു ട്രഷറർ, ബോബി അഗസ്റ്റിൻ ജോയിന്റ് സെക്രട്ടറി, ബിനി ജി ബോയ്, സിഡ്മി ജോൺ, കുഞ്ഞുമോൻ എബ്രഹാം, റിജ റെജി, ഷാജി മുത്തുപറമ്പിൽ, ഷൈനി ജോൺ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു