- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിസ്റ്റർ ലിയൊ പുത്തൂരിന്റെ സംസ്‌കാരം നടത്തി
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ സഹോദരിയും പ്രസന്റേഷൻ സന്യസ്ത സഭാംഗവുമായ സിസ്റ്റർ ലിയൊ പുത്തൂരി (80) ന്റെ സംസ്‌കാരം നടത്തി.കോയമ്പത്തൂരിലെ പോടന്നൂർ കോൺവന്റ് ചാപ്പലിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് മാർ ബോസ്‌കോ പുത്തൂർ നേതൃത്വം നല്കി.മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി,
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ സഹോദരിയും പ്രസന്റേഷൻ സന്യസ്ത സഭാംഗവുമായ സിസ്റ്റർ ലിയൊ പുത്തൂരി (80) ന്റെ സംസ്‌കാരം നടത്തി.
കോയമ്പത്തൂരിലെ പോടന്നൂർ കോൺവന്റ് ചാപ്പലിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് മാർ ബോസ്‌കോ പുത്തൂർ നേതൃത്വം നല്കി.
മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ പരേതയുടെ നിര്യാണത്തിൽ അനുശോചിച്ചു.
Next Story