ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഡോ. ജേക്കബ് തോമസ് എന്ന ഐഎഎസ് ഓഫീസറുടേത്. ഏതു പദവിയിലും വകുപ്പിലും ഇരുന്നാലും അവിടത്തെ അഴിമതി മുക്തമാക്കാനും ജനപ്രിയമാക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ അത്രമേൽ പ്രശംസിക്കപ്പെടുന്നതാണ്. വിവാദങ്ങളും അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. മാഫിയകളുടെയും നിയമലംഘകരുടെയും എക്കാലത്തെയും പ്രഖ്യാപിത ശത്രുവാണ് ഡോ. ജേക്കബ് തോമസ്. മികച്ച അദ്ധ്യാപകനും.

സിവിൽ സർവീസിലിരിക്കേ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ഭീഷണികളുടെയും പ്രതികാരങ്ങളുടെയും ചരിത്രം കുറച്ചൊന്നുമല്ല ഉള്ളത്. അദ്ദേഹം നേരിട്ട നിയമലംഘകരും അത്രയധികമുണ്ട്. തന്റെ സർവീസ് ജീവിതത്തിലെ അവിസ്മരണീയാനുഭവങ്ങൾ ഡോ. ജേക്കബ് തോമസ് പങ്കുവയ്ക്കുകയാണ് സ്രാവുകൾ നീന്തുമ്പോൾ എന്ന ആത്മകഥയിലൂടെ. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്രാവുകൾക്കൊപ്പമുള്ള സർവീസ് ജീവിതകാലമാണ് പുസ്തകത്തിൽ വായിക്കാൻ കഴിയുക.

ഈ പുസ്തകം ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ എത്തിച്ചിരിക്കുകയാണ് മെട്രോ മലയാളി. പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ക്യാഷ് ഓൺ ഡെലിവറി ഫെസിലിറ്റിയിൽ ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നിങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പേരും അഡ്രസും നൽകി Order Now ക്ലിക്ക് ചെയ്തു ബുക്ക് ഉറപ്പാക്കാവുന്നതാണ്.

കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ആവശ്യമായ ബുക്കുകൾ നിങ്ങളുടെ കൈകളിലെത്തും. മലയാളത്തിലെ വിഖ്യാത കൃതികൾ മുതൽ കുട്ടികഥകൾ വരെ ഓൺലൈൻ ബുക്ക് സ്റ്റോറിൽ ലഭ്യമാണ്. ന്യൂ ബുക്ക്സ്, ബെസ്റ്റ് സെല്ലർ, ക്രിട്ടിസിസം, ട്രാവലോഗ്, ഹെൽത്ത്, ഹിസ്റ്ററിസ്, എസ്സേ, ഓട്ടോബയോഗ്രഫി എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ ബുക്കുകൾ ലഭ്യമാണ്. ഇത് കൂടാതെ നോവൽ, കഥ, കവിത, ചെറുകഥ തുടങ്ങിയ കാറ്റഗറികളിലെയും പുസ്തകങ്ങൾ ലഭ്യമാണ്. 59 കാറ്റഗറികളിലായി നിരവധി പുസ്തകങ്ങൾ ലഭ്യമാണ്.

കുറഞ്ഞ പബ്ലിഷിങ് നിരക്കിൽ പുസ്തകങ്ങൾ ലഭിക്കുന്നതിനൊപ്പം 60 രൂപ മാത്രമാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. പുസ്തകങ്ങൾ വാങ്ങാനായി ആഡ് ടു കാർട്ടർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പിന്നീട് വരുന്ന വിൻഡോയിൽ അഡ്രസും അക്കൗണ്ട് വിവരങ്ങളും നൽകിയാൽ മതി.

ബുക്ക്‌സ്റ്റോറിലേക്ക് പ്രവേശിക്കാനായി മെട്രോയുടെ (http://bookstore.metromalayali.in/) ബുക്ക് സ്‌റ്റോർ സന്ദർശിക്കുക.