- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂയോർക്കിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം 17ന്
ന്യൂയോർക്ക്: ശ്രീ നാരായണ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി ബെൽറോസ്സിലുള്ള ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂളിൽ വച്ച് 17ന് ശനിയാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സമയം. ഉച്ചക്ക് 12 മണി.സ്ഥലം. 7420 കോമൺവെൽത്ത് ബുളവാർഡ് ബെൽറോസ്, ന്യൂ യോർക്ക് 11426കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.പ്രസിഡന്റ്: സുധൻ പാലയ്ക്കൽ (347) 993 4943 സെക്രട്ടറി: സുനിൽ കുമാർ (516) 225 7781
ന്യൂയോർക്ക്: ശ്രീ നാരായണ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി ബെൽറോസ്സിലുള്ള ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂളിൽ വച്ച് 17ന് ശനിയാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സമയം. ഉച്ചക്ക് 12 മണി.
സ്ഥലം. 7420 കോമൺവെൽത്ത് ബുളവാർഡ്
ബെൽറോസ്, ന്യൂ യോർക്ക് 11426
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പ്രസിഡന്റ്: സുധൻ പാലയ്ക്കൽ (347) 993 4943
സെക്രട്ടറി: സുനിൽ കുമാർ (516) 225 7781
Next Story



