- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസിൽ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും 9 ന്
ഡാലസ് : ശ്രീനാരായണ മിഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽസെപ്റ്റംബർ 9 ശനിയാഴ്ച ഡാലസിൽ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷങ്ങളുംസംഘടിപ്പിക്കുന്നു. കരോൾട്ടൺ സ്പ്രിങ് വാലിയിലുള്ള ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ഹാളിൽ ൈവകിട്ട് 5നാണു പരിപാടികൾആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അനുഗ്രഹീത മിമിക്രി ആർട്ടിസ്റ്റുംഗായകനുമായ കലാഭവൻ ജയനും, കോറസ് പീറ്ററും ചേർന്നൊരുക്കുന്നകലാപരിപാടികൾ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേക ആകർഷണമായിരിക്കും. ശ്രീനാരായണ മിഷൻ പ്രസിഡന്റ് മനോജ് കുട്ടപ്പൻ, വൈസ് പ്രസിഡന്റ് സജിത്ശശീധർ, സെക്രട്ടറി സന്തോഷ് വിശ്വനാഥൻ, ജോ. സെക്രട്ടറി സുക്ഷിൽകുമാർ, ട്രഷറർ മനോജ് തങ്കച്ചൻ, ജോ. ട്രഷറർ ശ്രീകുമാർ മഡോലിൽഎന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വംനൽകുന്നത്. ആഘോഷ പരിപാടികൾക്കുശേഷം കേരള വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടയാരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സന്തോഷ്‌വിശ്വനാഥൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 317 647 6668
ഡാലസ് : ശ്രീനാരായണ മിഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽസെപ്റ്റംബർ 9 ശനിയാഴ്ച ഡാലസിൽ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷങ്ങളുംസംഘടിപ്പിക്കുന്നു. കരോൾട്ടൺ സ്പ്രിങ് വാലിയിലുള്ള ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ഹാളിൽ ൈവകിട്ട് 5നാണു പരിപാടികൾആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിൽ നിന്നും എത്തിച്ചേർന്ന അനുഗ്രഹീത മിമിക്രി ആർട്ടിസ്റ്റുംഗായകനുമായ കലാഭവൻ ജയനും, കോറസ് പീറ്ററും ചേർന്നൊരുക്കുന്നകലാപരിപാടികൾ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേക ആകർഷണമായിരിക്കും.
ശ്രീനാരായണ മിഷൻ പ്രസിഡന്റ് മനോജ് കുട്ടപ്പൻ, വൈസ് പ്രസിഡന്റ് സജിത്ശശീധർ, സെക്രട്ടറി സന്തോഷ് വിശ്വനാഥൻ, ജോ. സെക്രട്ടറി സുക്ഷിൽകുമാർ, ട്രഷറർ മനോജ് തങ്കച്ചൻ, ജോ. ട്രഷറർ ശ്രീകുമാർ മഡോലിൽഎന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം
നൽകുന്നത്. ആഘോഷ പരിപാടികൾക്കുശേഷം കേരള വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടയാരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സന്തോഷ്‌വിശ്വനാഥൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 317 647 6668