- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ മിഷൻ മെൽബണിന്റെ ആറാമത് ഓണാഘോഷം 20 ന്
മെൽബൺ: ശ്രീനാരായണ മിഷൻ മെൽബണിന്റെ ആറാമത് ഓണാഘോഷം 20ന് st .louis community hall 37 Dolphin ,street Aspendale vic 3195 പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു രാവിലെ 11 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നൃത്തനൃത്തേതര രംഗങ്ങൾ, നാടൻ പാട്ടുകൾ ഒപ്പം നാടൻ കലാരൂപങ്ങൾ പ്രാധാന്യം നൽകികൊണ്ട് വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത് മുൻവർഷങ്ങളിലേതുപോലെ തന്നെ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തപെടുന്ന ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. സുമേഷ് പള്ളത്ത് (പ്രസിഡന്റ്) 0402942838, ഷിജ അജിത്ത്കുമാർ (സെക്രട്ടറി) 0402778912
മെൽബൺ: ശ്രീനാരായണ മിഷൻ മെൽബണിന്റെ ആറാമത് ഓണാഘോഷം 20ന് st .louis community hall 37 Dolphin ,street Aspendale vic 3195 പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു
രാവിലെ 11 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നൃത്തനൃത്തേതര രംഗങ്ങൾ, നാടൻ പാട്ടുകൾ ഒപ്പം നാടൻ കലാരൂപങ്ങൾ പ്രാധാന്യം നൽകികൊണ്ട് വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്
മുൻവർഷങ്ങളിലേതുപോലെ തന്നെ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തപെടുന്ന ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്.
ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. സുമേഷ് പള്ളത്ത് (പ്രസിഡന്റ്) 0402942838, ഷിജ അജിത്ത്കുമാർ (സെക്രട്ടറി) 0402778912
Next Story