- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ മിഷൻ മെൽബൺ പ്രവർത്തനം വിപുലീകരിക്കുന്നു; നാളെ ക്രേയ്ഗീബേണിൽ പുതിയ ശാഖ ആരംഭിക്കും
മെൽബൺ: വിശ്വാസ സമൂഹത്തിന്റെ വർഷങ്ങളായുള്ള ആവശ്യം സഫലമാക്കുന്ന സന്തോഷത്തിലാണ് മെൽബൺ ശ്രീനാരായണ സമൂഹം. ശ്രീനാരായണ മിഷന്റെ പ്രവർത്തനങ്ങൾ മെൽബണിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ക്രേയ്ഗീബേണിലെ പുതിയ ശാഖ ഈ മാസം 29-നു വിപുലമായ പ്രാർത്ഥനാ ചടങ്ങുകളോടുകൂടി ആരംഭിക്കുകയാണ്. നിലവിലെ ഡാണ്ടിനോങ്ങ് പ്രാർത്ഥനാലയത്തിൽ എത്തിച്ചേരുവാൻ നോർത്ത്, വെസ്റ്റ് സബർബുകളിലെ വിശ്വാസികൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയുള്ള പ്രവർത്തന പദ്ധതികളുടെ ആദ്യപടിയാണ് കേയ്ഗീ ബേൺ ശാഖ. 29ന് വൈകിട്ട് നാലിനു ക്രേയ്ഗീബേണിലെ 440 ഗ്രാൻഡ് ബൂൾവാർഡിലെ, ന്യൂ ബറി ചൈൽഡ് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ ഭക്തിനിർഭരമായ പ്രാർത്ഥനാ ചടങ്ങുകളോടു കൂടി ആരംഭിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. സന്തോഷ് കുമാർ 0450964057, അരുൺ ശശിധരൻ 0425067500, സതീഷ് പള്ളിയിൽ 0429690402, വിഷ്ണു കുമാർ 0470 206 090.
മെൽബൺ: വിശ്വാസ സമൂഹത്തിന്റെ വർഷങ്ങളായുള്ള ആവശ്യം സഫലമാക്കുന്ന സന്തോഷത്തിലാണ് മെൽബൺ ശ്രീനാരായണ സമൂഹം. ശ്രീനാരായണ മിഷന്റെ പ്രവർത്തനങ്ങൾ മെൽബണിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ക്രേയ്ഗീബേണിലെ പുതിയ ശാഖ ഈ മാസം 29-നു വിപുലമായ പ്രാർത്ഥനാ ചടങ്ങുകളോടുകൂടി ആരംഭിക്കുകയാണ്. നിലവിലെ ഡാണ്ടിനോങ്ങ് പ്രാർത്ഥനാലയത്തിൽ എത്തിച്ചേരുവാൻ നോർത്ത്, വെസ്റ്റ് സബർബുകളിലെ വിശ്വാസികൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയുള്ള പ്രവർത്തന പദ്ധതികളുടെ ആദ്യപടിയാണ് കേയ്ഗീ ബേൺ ശാഖ.
29ന് വൈകിട്ട് നാലിനു ക്രേയ്ഗീബേണിലെ 440 ഗ്രാൻഡ് ബൂൾവാർഡിലെ, ന്യൂ ബറി ചൈൽഡ് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ ഭക്തിനിർഭരമായ പ്രാർത്ഥനാ ചടങ്ങുകളോടു കൂടി ആരംഭിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. സന്തോഷ് കുമാർ 0450964057, അരുൺ ശശിധരൻ 0425067500, സതീഷ് പള്ളിയിൽ 0429690402, വിഷ്ണു കുമാർ 0470 206 090.