- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ തല്ലു.. എന്നെ തല്ലു... എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ...! ശ്രീജിത്ത് പന്തളത്തിന് കിട്ടിയ പണി കണ്ടാൽ ചിരിച്ച് മരിക്കും; വഴിയെ പോയ പണിയെ തോട്ടി വെച്ച് പിടിക്കുന്നത് കണ്ടിട്ടുണ്ടോ...? ശെടാ..!
തിരുവനന്തപുരം: ഈ ആവേശം കണ്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ് നിങ്ങളെ സ്വാഗതം ചെയ്തിരിക്കുന്നത്... എന്താണ് ചേട്ടാ ആ കാര്യം എന്താണ് ചേട്ടൻ ചെയ്തത് എല്ലാവരും അറിയുന്ന രീതിയിൽ ഒന്ന് വ്യക്തമാക്കാമോ... പറഞ്ഞ വാക്ക് പാലിക്കുന്ന ധീരനാണ് എന്ന് തെളിയിക്കാനാണോ....ചേട്ടനെ ആരാ വെല്ല് വിളിച്ച്ത് അത്രക്കായോ ഈ ദളിത് സംഘടനകൾ... ആഹാ മനോഹരമായിരിക്കുന്നു... ഇത്ര ആവേശം വേണോ സ്ഥലം അഡ്രസ് എല്ലാമുണ്ടല്ലോ... കാര്യങ്ങളിൽ ഏകദേശ തീരുമാനമായെന്ന് തോനുന്നു... ഇതാണ് വെല്ല് വിളി ആട് തോമക്ക് കാണുമോ ഇത്ര ഗട്ട്സ് കണ്ടിട്ട് ദേ രോമാഞ്ചം വരുന്നു.... ടടട അല്ല രഞ്ജി പണിക്കരോ ഷാജി കൈലാസോ ഇത് കാണുന്നുണ്ടേൽ എഴുതിയെടുത്തോ് കണ്ടോ എന്താ പവർ എന്താ ഡയലോഗ് അയ്യോ ചേട്ടാ സംഗതി മാറി ഇത് ദളിത് ഹർത്താലാണ്... ശ്രീജിത്ത് പന്തളം പറഞ്ഞാൽ പറഞ്ഞതാണ്.... ഹർത്താലിനെതിരെ റിബലായ ഈ കൂട്ടുകാരന് എത്ര ലൈക്ക് കൂട്ടുകാരെ... ഇതാണ് ആവേശം ഇതാണ് വെല്ല് വിളി ഇതാണ് ചരിത്രം കണ്ടാൽ കണ്ണ് തള്ളിപ്പോകുന്ന ഈ വെല്ല് വിളി കണ്ട് സ്വയം തന്നെ ആവേശം കൊണ്ട് കാണും..
തിരുവനന്തപുരം: ഈ ആവേശം കണ്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ് നിങ്ങളെ സ്വാഗതം ചെയ്തിരിക്കുന്നത്... എന്താണ് ചേട്ടാ ആ കാര്യം എന്താണ് ചേട്ടൻ ചെയ്തത് എല്ലാവരും അറിയുന്ന രീതിയിൽ ഒന്ന് വ്യക്തമാക്കാമോ... പറഞ്ഞ വാക്ക് പാലിക്കുന്ന ധീരനാണ് എന്ന് തെളിയിക്കാനാണോ....ചേട്ടനെ ആരാ വെല്ല് വിളിച്ച്ത് അത്രക്കായോ ഈ ദളിത് സംഘടനകൾ... ആഹാ മനോഹരമായിരിക്കുന്നു... ഇത്ര ആവേശം വേണോ സ്ഥലം അഡ്രസ് എല്ലാമുണ്ടല്ലോ...
കാര്യങ്ങളിൽ ഏകദേശ തീരുമാനമായെന്ന് തോനുന്നു... ഇതാണ് വെല്ല് വിളി ആട് തോമക്ക് കാണുമോ ഇത്ര ഗട്ട്സ് കണ്ടിട്ട് ദേ രോമാഞ്ചം വരുന്നു.... ടടട അല്ല രഞ്ജി പണിക്കരോ ഷാജി കൈലാസോ ഇത് കാണുന്നുണ്ടേൽ എഴുതിയെടുത്തോ് കണ്ടോ എന്താ പവർ എന്താ ഡയലോഗ്
അയ്യോ ചേട്ടാ സംഗതി മാറി ഇത് ദളിത് ഹർത്താലാണ്... ശ്രീജിത്ത് പന്തളം പറഞ്ഞാൽ പറഞ്ഞതാണ്.... ഹർത്താലിനെതിരെ റിബലായ ഈ കൂട്ടുകാരന് എത്ര ലൈക്ക് കൂട്ടുകാരെ...
ഇതാണ് ആവേശം ഇതാണ് വെല്ല് വിളി ഇതാണ് ചരിത്രം കണ്ടാൽ കണ്ണ് തള്ളിപ്പോകുന്ന ഈ വെല്ല് വിളി കണ്ട് സ്വയം തന്നെ ആവേശം കൊണ്ട് കാണും.... പിന്നെ ഇത് ക്ലൈമാക്സ് ആയിട്ടില്ല... ഷാജി കൈലസിന്റെ ആക്ഷൻ സിനിമയായി തുടങ്ങിയ ചിത്രം ക്ലൈമാക്സ് ആവുമ്പോൾ എന്തായി എന്ന് നോക്കിയാലോ....
ദാ ആ കാണുന്നതാണ് നമ്മുടെ നായകൻ... എല്ലാം കഴിഞ്ഞപ്പോൾ പൊലീസും വന്നും സമരാനുകൂലികളും വന്ന് ശടേന്ന് വട എന്ന് പറഞ്ഞ് കാര്യം ഒരു തീരുമാനമാക്കിക്കൊടുത്തിട്ടുണ്ട്... പന്തളം ചേട്ടന്റെ ആവേശം അവസാനം ഈ വർഷത്തെ മികച്ച് ശശി പുരസ്‌കാരം നേടിക്കൊടുത്തതയാണ് സോഷ്യൽ മീഡിയ പറയുന്നത്... പിന്നെ എല്ലാം കണ്ടപ്പോൾ ഒരു ഡയലോഗ് മാത്രമാണ് പറയാൻ തോനുന്നത്... എന്തൊക്കെ ബഹളമായിരുന്നു... കുളനട പഞ്ചായത്ത്... പതിനാലാം വാർഡ്... മുട്ടുകാല് തല്ലിയൊടിക്കൽ... ഗോപൻ ചേട്ടൻ... ഒലക്കേടെ മൂട്... അവസാനം പവനായി..... എന്തൊക്കെയോ ആയി.