- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരു ജയന്തി ആഘോഷം എട്ടിന്
പുണെ: ഗുരുധർമ പ്രചാരണ സഭയുടെയും ഗുരുധ്വനി മാസികയുടെയും ആഭിമുഖ്യത്തിൽ എട്ടിന് രാവിലെ പത്ത് മണിക്ക് ശ്രീനാരായണ ഗുരുജയന്തി ആഘോഷിക്കും. തേർഗാവിലെ സായ് മന്ദിറിൽ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ധർമ്മ പ്രചാരകൻ അന്തരിച്ച പി.സി.സുധാകരൻ അനുസ്മരണവും നടക്കും. വെട്ടയ്ക്കൽ ബോസ്, സത്യശീലൻ എന്നിവർ സംസാ
പുണെ: ഗുരുധർമ പ്രചാരണ സഭയുടെയും ഗുരുധ്വനി മാസികയുടെയും ആഭിമുഖ്യത്തിൽ എട്ടിന് രാവിലെ പത്ത് മണിക്ക് ശ്രീനാരായണ ഗുരുജയന്തി ആഘോഷിക്കും.
തേർഗാവിലെ സായ് മന്ദിറിൽ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ധർമ്മ പ്രചാരകൻ അന്തരിച്ച പി.സി.സുധാകരൻ അനുസ്മരണവും നടക്കും. വെട്ടയ്ക്കൽ ബോസ്, സത്യശീലൻ എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക്: 9823043704.
Next Story