- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റർ നോയ്ഡയിൽ ഗുരുജയന്തി ആഘോഷം
നോയ്ഡ: എസ്.എൻ.ഡി.പി.യും ഗുരുധർമ പ്രചാരസഭയും സംയുക്തമായി തിങ്കളാഴ്ച ഗ്രേറ്റർ നോയ്ഡയിൽ ഗുരുജയന്തി ആഘോഷിക്കും. ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും. രാവിലെ പത്തിന് ഗുരുപൂജ, വിളക്കുപൂജ എന്നിവയുമുണ്ടാവും.

Next Story