- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതയദിനാഘോഷം നടത്തി
ബാംഗ്ലൂർ: ശ്രീനാരായണ സമിതിയുടെ ശ്രീനാരാണയ ജയന്തി ആഘോഷം മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ നടന്നു. ഗണപതിഹോമം, ഗുരു പൂജ, കലശപൂജ, എന്നിവക്കുശേഷം സമിതി പ്രസിഡന്റ് വി. സോമനാഥൻ പതാക ഉയർത്തി. തുടർന്ന് വിപുലമായ ഓണസദ്യയും കായിക മത്സരങ്ങളും നടന്നു. സോണൽ ഭാരവാഹികളായ സോമരാജൻ, ജനറൽ സെക്രട്ടറി സുധി തയ്യിൽ എന്നിവർ പങ്കെടുത്തു.

Next Story