- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പന ശ്രീസങ്ഖ്യയ്ക്ക് അമ്മയായിരുന്നില്ല, കളിക്കൂട്ടുകാരി മീനുവായിരുന്നു; ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മീനുവിനുണ്ടായിരുന്നു; അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം: മകൾ ശ്രീസങ്ഖ്യ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാ താരമാണ് കൽപ്പന. അതുകൊണ്ട് തന്നെ കൽപ്പനയുടെ മരണവും മലയാളിൾ ഞെട്ടലോടെയാണ് കേട്ടത്. കൽപ്പന മരിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ മകൾ ശ്രീസംങ്ഖ്യയും സിനിമയിൽ എത്തി. അമ്മതനിക്ക് കളിക്കൂട്ടുകാരിയായിരുന്നു എന്നാണ് ശ്രീ സങ്ഖ്യ പറയുന്നത്. 'ഞാൻ വളർന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. പക്ഷെ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ. കൽപ്പന തനിക്ക് അമ്മയായിരുന്നില്ല, മറിച്ച് കളിക്കൂട്ടുകാരി മിനുവായിരുന്നു.' മിനുവുമായിട്ട് എനിക്കുള്ളത് ഫ്രണ്ട്ഷിപ്പ് ബോണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ പറയുന്നു. മിനു ഉണ്ടായിരുന്ന സമയത്ത് ഞാൻ വളരെ അപക്വമായി ആണ് പെരുമാറിയിരുന്നത്. സീരിയസ് ആയിരുന്നില്ല, സ്ട്രോങ് ആയിരുന്നില്ല. അങ്ങനെ കുട്ടിക്കളി മാറാത്ത സമയമായിരുന്നു. പക്ഷേ മിനു പോയ ശേഷം എനിക്ക് ഉത്തരവാദിത്തം വന്നു. കാരണം മിനുവിന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കണം. അമ്മയെ ഞാൻ നോക്കണം. ഞാൻ സ്‌ട്രോങ്ങായി. മിനുവിന്റെ വേർപാടിൽ മനസ്സ് മരവിച്ച് പോയിരുന്നു. സുഹൃത്തു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാ താരമാണ് കൽപ്പന. അതുകൊണ്ട് തന്നെ കൽപ്പനയുടെ മരണവും മലയാളിൾ ഞെട്ടലോടെയാണ് കേട്ടത്. കൽപ്പന മരിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ മകൾ ശ്രീസംങ്ഖ്യയും സിനിമയിൽ എത്തി. അമ്മതനിക്ക് കളിക്കൂട്ടുകാരിയായിരുന്നു എന്നാണ് ശ്രീ സങ്ഖ്യ പറയുന്നത്. 'ഞാൻ വളർന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. പക്ഷെ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ.
കൽപ്പന തനിക്ക് അമ്മയായിരുന്നില്ല, മറിച്ച് കളിക്കൂട്ടുകാരി മിനുവായിരുന്നു.' മിനുവുമായിട്ട് എനിക്കുള്ളത് ഫ്രണ്ട്ഷിപ്പ് ബോണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ പറയുന്നു. മിനു ഉണ്ടായിരുന്ന സമയത്ത് ഞാൻ വളരെ അപക്വമായി ആണ് പെരുമാറിയിരുന്നത്. സീരിയസ് ആയിരുന്നില്ല, സ്ട്രോങ് ആയിരുന്നില്ല. അങ്ങനെ കുട്ടിക്കളി മാറാത്ത സമയമായിരുന്നു.
പക്ഷേ മിനു പോയ ശേഷം എനിക്ക് ഉത്തരവാദിത്തം വന്നു. കാരണം മിനുവിന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കണം. അമ്മയെ ഞാൻ നോക്കണം. ഞാൻ സ്‌ട്രോങ്ങായി. മിനുവിന്റെ വേർപാടിൽ മനസ്സ് മരവിച്ച് പോയിരുന്നു. സുഹൃത്തുക്കളും കൂട്ടുകാരുമാണ് പണയം വെച്ച പൊലീരുന്ന എന്നെ ഇങ്ങനെ ടോക്കറ്റീവാക്കിയത്. മിനുവിന്റെ എല്ലാ ആഗ്രഹങ്ങളും എനിക്ക് ചെയ്തുകൊടുക്കണം മിനുവിന് വേണ്ടി. സിനിമയിലായാലും ജീവിതത്തിലായാലും. നല്ല കുട്ടിയായി എനിക്ക് ഇരിക്കണം ചീത്ത സ്വഭാവങ്ങളൊന്നുമില്ലാതെ നേർവഴിയിൽ തന്നെ പോകണം.' ശ്രീസംങ്ഖ്യ പറയുന്നു.