- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എസ് ധോണി വിരമിച്ചത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് മുൻ താരം എസ് ശ്രീശാന്ത്. ഇന്ത്യൻ ടീമിന്റെ ഏകദിന-ട്വന്റി 20 ലോകകപ്പ് കിരീടനേട്ടങ്ങളിൽ ധോണിക്കൊപ്പം പങ്കാളിയായിരുന്നു ശ്രീശാന്ത്. ഐപിഎൽ കോഴ വിവാദത്തിൽ ആജീവനാന്ത വിലക്കു വന്നതോടെ ഒപ്പം നിന്ന പല താരങ്ങളും ശ്രീശാന്തിനെ കൈവിട്ടിരുന്നു.

Next Story