- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ശ്രീ ശ്രീ രവിശങ്കർ എഎപിഐ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി
ഒഹായോ: അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ (ഇന്ത്യൻ ഒറിജൻ)മുപ്പത്തി ആറാമത് കൺവൻഷനിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻസ്പിരിച്വൽ ലീഡർ ശ്രീ ശ്രീ രവിശങ്കർ മുഖ്യാതിഥിയായി പങ്കെടുക്കും.ജൂലൈ നാലു മുതൽ എട്ടു വരെ കൊളംബസ് കൺവൻഷൻ സെന്ററിലാണ് സമ്മേളനം. രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽയുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹെയ്ലി ഇന്ത്യൻ അംബാസഡർനവതേജ് സിങ് എന്നിവരും പങ്കെടുക്കുമെന്നു എഎപിഐ പ്രസിഡന്റ് ഡോ. ഗൗതംപറഞ്ഞു. മെഡിക്കൽ രംഗത്തെ നൂതന ഗവേഷണങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണം, പുതിയ ഉപകരണങ്ങളുടെ പ്രദർശനം, വൈദ്യശാസ്ത്ര ലോകം ഇന്ന് അഭിമുഖീകരിക്കുന്നവെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റഭാഗമായിരിക്കും.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രഗത്ഭരും പ്രശസ്തരുമായനിരവധി ഡോക്ടർമാർ സമ്മേളനത്തിൽ കലാമേളയും ഉണ്ടായിരിക്കുമെന്നുഭാരവാഹികൾ അറിയിച്ചു.
ഒഹായോ: അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ (ഇന്ത്യൻ ഒറിജൻ)മുപ്പത്തി ആറാമത് കൺവൻഷനിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻസ്പിരിച്വൽ ലീഡർ ശ്രീ ശ്രീ രവിശങ്കർ മുഖ്യാതിഥിയായി പങ്കെടുക്കും.ജൂലൈ നാലു മുതൽ എട്ടു വരെ കൊളംബസ് കൺവൻഷൻ സെന്ററിലാണ് സമ്മേളനം.
രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽയുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹെയ്ലി ഇന്ത്യൻ അംബാസഡർനവതേജ് സിങ് എന്നിവരും പങ്കെടുക്കുമെന്നു എഎപിഐ പ്രസിഡന്റ് ഡോ. ഗൗതംപറഞ്ഞു.
മെഡിക്കൽ രംഗത്തെ നൂതന ഗവേഷണങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണം, പുതിയ ഉപകരണങ്ങളുടെ പ്രദർശനം, വൈദ്യശാസ്ത്ര ലോകം ഇന്ന് അഭിമുഖീകരിക്കുന്നവെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റഭാഗമായിരിക്കും.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രഗത്ഭരും പ്രശസ്തരുമായനിരവധി ഡോക്ടർമാർ സമ്മേളനത്തിൽ കലാമേളയും ഉണ്ടായിരിക്കുമെന്നുഭാരവാഹികൾ അറിയിച്ചു.