- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്കിൽ അഭിനയം പഠിക്കുന്ന ശ്രീദേവിയുടെ മകളും പ്രണയത്തിൽ; ജാൻവിയും മുൻ കേന്ദ്ര മന്ത്രി സുഷീൽ കുമാർ ഷിൻഡേയുടെ ചെറുമകൻ ശിഖറും തമ്മിലുള്ള ലിപ് ലോക്ക് വൈറലാകുന്നു
സ്‌ക്രീനിലെ സ്വപ്ന സുന്ദരി ശ്രീദേവിയുടെ മകൾ ജാൻവിയും ബോളിവുഡിലെ ശ്രദ്ധാ കേന്ദ്രമാണ്. ചടങ്ങുകളിലെല്ലാം അമ്മയുമൊത്ത് എത്താറുള്ള ഈ കൊച്ചു സുന്ദരി തന്റെ വസ്ത്രധാരണ രീതികൊണ്ടു തന്നെ ശ്രദ്ധേയയായിരുന്നു. ജാൻവിയുടെ പ്രായത്തിലുള്ള താരങ്ങൾ ജാൻവിയുടെ ഫാഷൻ രീതികളെ വളരെ ഇഷ്ടത്തോടെയാണ് കണ്ടിരുന്നത്. മകളെ ക്യാമറാ കണ്ണുകളിൽ പെടാതെ ശ്രീദേവി പലപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ലോക്കേഷനിൽ മകളുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ആളെ ശ്രീദേവി പിടികൂടാൻ ശ്രമിച്ചതും വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ ജാൻവിയുടെ ഹോട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ജാൻവി ന്യൂയോർക്കിൽ അഭിനയം പഠിക്കുന്ന ജാൻവിയും കാമുകൻ ശിഖർ പ്രഹാരിയയും ചുംബിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നെറ്റിൽ വന്ന് നിമിഷങ്ങൾക്ക് ഉള്ളിലാണ് ചിത്രങ്ങൾ വൈറലായത്. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെ ഇരുവരുമൊത്തുള്ള ലിപ്‌ലോക്ക് ദൃശ്യങ്ങളാണ് വൈറലാകുന്നത്..മുൻ കേന്ദ്ര മന്ത്രി സുഷീൽ കുമാർ ഷിൻഡേയുടെ ചെറുമകനാണ് ശിഖർ. ശിഖറിന്റെ സഹോദരൻ വീറും സെയ്ഫ് അലിഖാന്റ മക
സ്‌ക്രീനിലെ സ്വപ്ന സുന്ദരി ശ്രീദേവിയുടെ മകൾ ജാൻവിയും ബോളിവുഡിലെ ശ്രദ്ധാ കേന്ദ്രമാണ്. ചടങ്ങുകളിലെല്ലാം അമ്മയുമൊത്ത് എത്താറുള്ള ഈ കൊച്ചു സുന്ദരി തന്റെ വസ്ത്രധാരണ രീതികൊണ്ടു തന്നെ ശ്രദ്ധേയയായിരുന്നു. ജാൻവിയുടെ പ്രായത്തിലുള്ള താരങ്ങൾ ജാൻവിയുടെ ഫാഷൻ രീതികളെ വളരെ ഇഷ്ടത്തോടെയാണ് കണ്ടിരുന്നത്. മകളെ ക്യാമറാ കണ്ണുകളിൽ പെടാതെ ശ്രീദേവി പലപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ലോക്കേഷനിൽ മകളുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ആളെ ശ്രീദേവി പിടികൂടാൻ ശ്രമിച്ചതും വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ ജാൻവിയുടെ ഹോട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ജാൻവി ന്യൂയോർക്കിൽ അഭിനയം പഠിക്കുന്ന ജാൻവിയും കാമുകൻ ശിഖർ പ്രഹാരിയയും ചുംബിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നെറ്റിൽ വന്ന് നിമിഷങ്ങൾക്ക് ഉള്ളിലാണ് ചിത്രങ്ങൾ വൈറലായത്.
സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെ ഇരുവരുമൊത്തുള്ള ലിപ്‌ലോക്ക് ദൃശ്യങ്ങളാണ് വൈറലാകുന്നത്..മുൻ കേന്ദ്ര മന്ത്രി സുഷീൽ കുമാർ ഷിൻഡേയുടെ ചെറുമകനാണ് ശിഖർ. ശിഖറിന്റെ സഹോദരൻ വീറും സെയ്ഫ് അലിഖാന്റ മകൾ സാറാ അലി ഖാനും പ്രണയത്തിലാ ണെന്നും വാർത്തകൾ വന്നിരുന്നു.