ന്ത്യൻ സിനിമയിൽ ഇനി ശ്രീദേവിയുടെ കസേര ഒഴിഞ്ഞു തന്നെ കിടക്കും. അത്രമേൽ വലിയ നഷ്ടമാണ് ഇന്ത്യൻ സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. നടൻ മോഹിത് മാർവ
യുടെ  വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേയാണ് ഹൃദയാഘാതത്തെ തുടർന്ന് ശ്രീദേവി കുഴഞ്ഞു വീണതും മരിക്കുന്നതും. ശ്രീദേവി അവസാനമായി പങ്കെടുത്ത ആ ചടങ്ങുകളുടെ ചിത്രം ഇവിടെ കാണാം.