- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിൽ ശ്രുതി മേനോൻ വിവാഹിതയായി; കിസ്മത്ത് നായികയെ ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയത് മുംബൈ സ്വദേശിയായ വ്യവസായി
ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിൽ വച്ച് നടിയും അവതാരകയുമായ ശ്രുതി മേനോൻ വിവാഹിതയായി. മുംബയിലെ ബിസിനസുകാരനായ സഹിൽ ടിംപാടിയയാണ് വരൻ. ദീർഘനാളായി നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹിതയാകാൻ പോവുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ താരം അറിയിച്ചിരുന്നു. അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡൽ കൂടിയാണ് ശ്രുതി. ഫോർവേഡഡ് മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയിൽ എത്തുന്നത്. മുല്ല, അപൂർവരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിൽ വച്ച് നടിയും അവതാരകയുമായ ശ്രുതി മേനോൻ വിവാഹിതയായി. മുംബയിലെ ബിസിനസുകാരനായ സഹിൽ ടിംപാടിയയാണ് വരൻ. ദീർഘനാളായി നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹിതയാകാൻ പോവുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ താരം അറിയിച്ചിരുന്നു. അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡൽ കൂടിയാണ് ശ്രുതി. ഫോർവേഡഡ് മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയിൽ എത്തുന്നത്. മുല്ല, അപൂർവരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Next Story