- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ശ്രുതിലയ മ്യൂസിക്കൽ നൈറ്റ് 5ന്
ഷിക്കാഗോ: ശ്രുതിലയ അവതരിപ്പിക്കുന്ന 2015-ലെ ഗ്രാന്റ് മ്യൂസിക്കൽ നൈറ്റ് 5 വൈകിട്ട് ആറുമണി മുതൽ ലെമണ്ട് ഹിന്ദു ക്ഷേത്രത്തിലുള്ള നാമത്തിന്റെ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്ന് ജയരാജ് നാരായണൻ അറിയിച്ചു. അമേരിക്കയിലുള്ള കലാകാരന്മാരെ ഒത്തൊരുമിപ്പിച്ചു കൊണ്ടുള്ള ഒരു കലാവിരുന്നായിരിക്കും ശ്രുതിലയ കാഴ്ച വയ്ക്കുന്നത്. കൂടാതെ ഇന്ത്യൻ മ
ഷിക്കാഗോ: ശ്രുതിലയ അവതരിപ്പിക്കുന്ന 2015-ലെ ഗ്രാന്റ് മ്യൂസിക്കൽ നൈറ്റ് 5 വൈകിട്ട് ആറുമണി മുതൽ ലെമണ്ട് ഹിന്ദു ക്ഷേത്രത്തിലുള്ള നാമത്തിന്റെ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്ന് ജയരാജ് നാരായണൻ അറിയിച്ചു.
അമേരിക്കയിലുള്ള കലാകാരന്മാരെ ഒത്തൊരുമിപ്പിച്ചു കൊണ്ടുള്ള ഒരു കലാവിരുന്നായിരിക്കും ശ്രുതിലയ കാഴ്ച വയ്ക്കുന്നത്. കൂടാതെ ഇന്ത്യൻ മ്യൂസിക്കിൽ തനതായ മികവു തെളിയിച്ചിട്ടുള്ള കലാകാരന്മാരായിരിക്കും ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നത്.
ഈ മ്യൂസിക്കൽ നൈറ്റിലേക്ക് സംഘാടകർ നിങ്ങൾ ഏവരേയും സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 847 943 7643. സതീശൻ നായർ അറിയിച്ചതാണിത്.
Next Story



