- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: എസ്എസ്എൽസി 'സേ' പരീക്ഷ മെയ് 23 മുതൽ 27 വരെ നടക്കും. പരമാവധി രണ്ടു പേപ്പറുകൾക്ക് കുറഞ്ഞത് ഡി+ എങ്കിലും ലഭിക്കാത്തതിനാൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്കു വേണ്ടിയാണ് സേവ് എ ഇയർ (സേ) പരീക്ഷ. പരീക്ഷ എഴുതിയ സ്‌കൂളിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ചവരെ അപേക്ഷയും ഫീസും സ്വീകരിക്കും. വിശദമായ വിജ്ഞാപനവും വിവരണവും www.keralapareekshabhavan.in-ൽ ലഭിക്കും.

Next Story