- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിക്ക് നവനേതൃത്വം; ജേക്കബ് വർക്കി പ്രസിഡന്റ്, ആന്റണി ജോക്കബ് പുളിക്കോട് സെക്രട്ടറി
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ നടന്നു. പ്രസിഡന്റ് ജോളി കരുമത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സജിത് ജോസഫ് ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ 2018-19 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജോർജ് വർക്കിയേയും സെക്രട്ടറിയായി ആന്റണി ജോക്കബ് പുളിക്കോടിനേയും ട്രഷറർ ആയി ബിനു ചാക്കോയേയും തെരഞ്ഞെടുത്തു. അജി എടയാർ, അജിമോൻ ആന്റണി, കൊച്ചുറാണി ജോസഫ്, ഷൈബി സിൽജോ, വിൻസെന്റ് ജോൺ, ജോർജ് ഏബ്രഹാം എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ നടന്നു. പ്രസിഡന്റ് ജോളി കരുമത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സജിത് ജോസഫ് ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ 2018-19 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജോർജ് വർക്കിയേയും സെക്രട്ടറിയായി ആന്റണി ജോക്കബ് പുളിക്കോടിനേയും ട്രഷറർ ആയി ബിനു ചാക്കോയേയും തെരഞ്ഞെടുത്തു. അജി എടയാർ, അജിമോൻ ആന്റണി, കൊച്ചുറാണി ജോസഫ്, ഷൈബി സിൽജോ, വിൻസെന്റ് ജോൺ, ജോർജ് ഏബ്രഹാം എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
Next Story