- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ സെന്റ് അൽഫോൻസായുടേയും കന്യാമറിയത്തിന്റേയും സംയുക്ത തിരുനാൾ ഓഗസ്റ്റ് ഒന്നിനും രണ്ടിനും
ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടേയും കന്യാമറിയത്തിന്റെയും വിശുദ്ധ മേരിക്ക മക്ക്‌ലപ്പിന്റേയും സംയുക്തതിരുനാൾ ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ ആഘോഷിക്കും. ബ്രിസ്‌ബേൻ നോർത്ത്, നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ നടക്കുന്ന
ബ്രിസ്‌ബേൻ: സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടേയും കന്യാമറിയത്തിന്റെയും വിശുദ്ധ മേരിക്ക മക്ക്‌ലപ്പിന്റേയും സംയുക്തതിരുനാൾ ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ ആഘോഷിക്കും.
ബ്രിസ്‌ബേൻ നോർത്ത്, നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ നടക്കുന്നത്. ഓസ്‌ട്രേലിയൻ സീറോ മലബാർ സഭാ സ്ഥാപനത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈയവസരത്തിൽ ബ്രിസ്‌ബേനിലെ എല്ലാ ക്രിസ്ത്യൻ സഭാ സമൂഹങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്രിസ്‌ബേൻ സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് 2015 സംഘടിപ്പിക്കും.
Next Story