- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബനിൽ സംയുക്ത തിരുന്നാൾ ഭക്തിനിർഭരമായി
ബ്രിസ്ബൻ; പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മായുടെയും വിശുദ്ധ മേരി മക്ലപ്പിന്റെയും സംയുക്ത തിരുന്നാൾ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ച് ഭക്താദ്യാരപൂർവ്വം ആഘോഷിച്ചു. ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഫാ ജോൺ പനതോട്ടം മുഖ്യകാർമികനായി. ഫാ വർഗീസ് കേളംപറമ്പിൽ തിരുന്നാൾ സന്ദേശം നല്കി. തുടർന്ന് പ്രദക്ഷിണം സ്‌നേഹവിരുന്നും നടന്നു. ഫാ തോമസ് അരീക്കുഴി ഫാ പോൾ ചക്കാനിക്കുന്നേൽ തുടങ്ങിയവർ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തു. തിരുന്നാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ താത്കാലിക കമ്യൂണിറ്റി സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് ദർശനം 2017 കരിമരുന്ന് കലാപ്രകടനം സംഘടിപ്പിച്ചു. വികാരി ഫാ എബ്രഹാം കഴുന്നടിയിൽ ട്രസ്റ്റിമാരായ ബിജു വാലക്കുളം ബിജു മഞ്ചപ്പിള്‌ളി നേതൃത്വം നല്കിയ തിരുന്നാൾ കമ്മിറ്റി തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി.
ബ്രിസ്ബൻ; പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മായുടെയും വിശുദ്ധ മേരി മക്ലപ്പിന്റെയും സംയുക്ത തിരുന്നാൾ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ച് ഭക്താദ്യാരപൂർവ്വം ആഘോഷിച്ചു. ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഫാ ജോൺ പനതോട്ടം മുഖ്യകാർമികനായി.
ഫാ വർഗീസ് കേളംപറമ്പിൽ തിരുന്നാൾ സന്ദേശം നല്കി. തുടർന്ന് പ്രദക്ഷിണം സ്‌നേഹവിരുന്നും നടന്നു. ഫാ തോമസ് അരീക്കുഴി ഫാ പോൾ ചക്കാനിക്കുന്നേൽ തുടങ്ങിയവർ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
തിരുന്നാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ താത്കാലിക കമ്യൂണിറ്റി സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് ദർശനം 2017 കരിമരുന്ന് കലാപ്രകടനം സംഘടിപ്പിച്ചു.
വികാരി ഫാ എബ്രഹാം കഴുന്നടിയിൽ ട്രസ്റ്റിമാരായ ബിജു വാലക്കുളം ബിജു മഞ്ചപ്പിള്‌ളി നേതൃത്വം നല്കിയ തിരുന്നാൾ കമ്മിറ്റി തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി.
Next Story