- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിക്കോർ പള്ളിയിൽ അൽഫോൻസാ തിരുനാൾ നാളെ
ഡബ്ലിൻ: ഇഞ്ചിക്കോർ സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റേയും അൽഫോൻസാമ്മയുടേയും തിരുനാൾ നാളെ ഞായറാഴ്ച ആഘോഷിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ.പ്രകാശ് കുട്ടിയത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. ജോസഫ് വെള്ളനാൾ തിരുനാൾ സന്ദേശം നൽകും. ഫാ. ടോമിയുടെ കാർമികത്വത്തിൽ ലദീഞ്ഞും തുടർന്ന്
ഡബ്ലിൻ: ഇഞ്ചിക്കോർ സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റേയും അൽഫോൻസാമ്മയുടേയും തിരുനാൾ നാളെ ഞായറാഴ്ച ആഘോഷിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ.പ്രകാശ് കുട്ടിയത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. ജോസഫ് വെള്ളനാൾ തിരുനാൾ സന്ദേശം നൽകും. ഫാ. ടോമിയുടെ കാർമികത്വത്തിൽ ലദീഞ്ഞും തുടർന്ന് പ്രദക്ഷിണവും നടത്തും.
വൈകുന്നേരം ആറിന് സൺഡേ സ്‌കൂൾ വാർഷികവും വിവിധ കലാപരിപാടികളും സമ്മാനദാനവും തുടർന്ന് സ്‌നേഹവിരുന്നും നടത്തും.
Next Story