- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ വാർഷികാഘോഷം ബ്രാക്കൻഡ്ജിൽ
ബ്രിസ്‌ബേൻ: ബ്രിസ്ബൻ സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിക്കുന്നു. ഒക്ടോബർ 2 ഞായർ, ബ്രാക്കൻ റിഡ്ജ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് 3.30ന് ഉച്ചകഴിഞ്ഞ ദിവ്യബലിയും, തുടർന്ന് ദേവാലയത്തിനോട് ചേർന്നുള്ള ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽവച്ച് 8-ാംമത് വാർഷികാഘോഷങ്ങൾക്ക് അരങ്ങേറും. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടും. ഫാ. തോമസ് അരീക്കുഴി മുഖ്യ അതിഥിയായിരിക്കും. സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ ബാബു ശൗവ്രിമാക്കലിന്റെ നേതൃത്വത്തിൽ മത ബോധന അദ്ധ്യാപകരും, പാരിഷ് കൗൺസിൽ അംഗങ്ങളും, രക്ഷകർത്താക്കളും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിവരു്‌നു. പരിശുദ്ധ കുർബാനയിലും, തുടർന്നുള്ള ആഘോഷങ്ങളിലും പങ്കെുട്കക്കാൻ വികാരി ഫാ വർഗീസ് വാവോലിൽ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു. വേദിസെൻ് ജോസഫ് കാത്തലിക് ചർച്ച്ബ്രാക്കൻ റിഡ്ജ്
ബ്രിസ്‌ബേൻ: ബ്രിസ്ബൻ സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിക്കുന്നു. ഒക്ടോബർ 2 ഞായർ, ബ്രാക്കൻ റിഡ്ജ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് 3.30ന് ഉച്ചകഴിഞ്ഞ ദിവ്യബലിയും, തുടർന്ന് ദേവാലയത്തിനോട് ചേർന്നുള്ള ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽവച്ച് 8-ാംമത് വാർഷികാഘോഷങ്ങൾക്ക് അരങ്ങേറും.
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടും.
ഫാ. തോമസ് അരീക്കുഴി മുഖ്യ അതിഥിയായിരിക്കും. സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ ബാബു ശൗവ്രിമാക്കലിന്റെ നേതൃത്വത്തിൽ മത ബോധന അദ്ധ്യാപകരും, പാരിഷ് കൗൺസിൽ അംഗങ്ങളും, രക്ഷകർത്താക്കളും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിവരു്‌നു.
പരിശുദ്ധ കുർബാനയിലും, തുടർന്നുള്ള ആഘോഷങ്ങളിലും പങ്കെുട്കക്കാൻ വികാരി ഫാ വർഗീസ് വാവോലിൽ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു.
വേദി
സെൻ് ജോസഫ് കാത്തലിക് ചർച്ച്
ബ്രാക്കൻ റിഡ്ജ്