- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിൽപാർക്ക് പള്ളിയിൽ വി.അന്തോണീസിന്റെ തിരുനാൾ ജൂൺ 24ന്; നൊവേന ഈ മാസം 19 മുതൽ
മെൽബൺ: അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനും അത്ഭുതപ്രവർത്തകനുമായ വി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ 24 (വെള്ളിയാഴ്ച) മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ദൈവാലയത്തിൽ ആഘോഷിക്കുന്നു. തിരുന്നാളിനൊരുക്കമായുള്ള നവനാൾ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രിൽ 19 മുതൽ എല്ലാ ചെ0വ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ നടത്തപ്പെടുന്നു. ഒൻപത് ചൊവ്വാഴ്ചകളിലെയും നൊവേനയിലും തിരുക്കർമ്മങ്ങളിലും ജൂൺ 24-ാം തിയതിയിലെ തിരുന്നാളിലും പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മദ്ധ്യസ്ഥം അപേക്ഷിച്ച് അനുഗ്രഹിതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോർജ്ജ് ഫെലിഷ്യസ് അറിയിച്ചു. അഡ്രസ്സ്: 290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്.
മെൽബൺ: അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനും അത്ഭുതപ്രവർത്തകനുമായ വി.അന്തോണീസിന്റെ തിരുന്നാൾ ജൂൺ 24 (വെള്ളിയാഴ്ച) മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ദൈവാലയത്തിൽ ആഘോഷിക്കുന്നു. തിരുന്നാളിനൊരുക്കമായുള്ള നവനാൾ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രിൽ 19 മുതൽ എല്ലാ ചെ0വ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ നടത്തപ്പെടുന്നു. ഒൻപത് ചൊവ്വാഴ്ചകളിലെയും നൊവേനയിലും തിരുക്കർമ്മങ്ങളിലും ജൂൺ 24-ാം തിയതിയിലെ തിരുന്നാളിലും പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മദ്ധ്യസ്ഥം അപേക്ഷിച്ച് അനുഗ്രഹിതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോർജ്ജ് ഫെലിഷ്യസ് അറിയിച്ചു.
അഡ്രസ്സ്: 290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്.
Next Story