- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നോമ്പുകാല ഒരുക്ക ധ്യാനം 17 മുതൽ
ഗോൾവെ: ഗോൾവെ സെന്റ് ജോർജ്ജ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2017 നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.2017 മാർച്ച് 17 , 18 , 19 തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്‌ലാനൻസ് കോളേജിൽ വച്ചാണു നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. മുന്ന് ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാനമാണു ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ അഭി. സഖറിയാസ് മോർ പീലക്‌സീനോസ് തിരുമേനിയാണു ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നത്.
ഗോൾവെ: ഗോൾവെ സെന്റ് ജോർജ്ജ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2017 നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.2017 മാർച്ച് 17 , 18 , 19 തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്‌ലാനൻസ് കോളേജിൽ വച്ചാണു നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്.
മുന്ന് ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാനമാണു ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ അഭി. സഖറിയാസ് മോർ പീലക്‌സീനോസ് തിരുമേനിയാണു ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നത്.
Next Story